ഒറ്റ പൂതി അല്ല സഞ്ജുവിനെ മഹാ മനസ്സ് | Oneindia Malayalam
2020-10-26
8,591
Sanju samson sacrificed strikes for Stokes
ശാപവാക്കുകൾ ചൊരിഞ്ഞവർക്കെല്ലാം ഇനി വിശ്രമിക്കാം. ഇടിമിന്നൽ പോലെ സഞ്ജു തിരിച്ചുവന്നിട്ടുണ്ട്! അതും ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച ടീമായ മുംബൈ ഇന്ത്യൻസിനെതിരെ!